ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.
ചങ്കാണേ ചങ്കിടിപ്പിപ്പാണേ, പബ്ജി ഞങ്ങള്‍ക്കുയിരാണേ, ലോകം മുഴുവന്‍ പബ്ജി കളിക്കും, ഇന്ത്യില്‍ മാത്രം നിരോധനം, എന്തിനാണീ നിരോധനം...
മ്യൂസിക് എംപി3 പ്ലേയര്‍, കിറ്റി ലൈവ്, പെന്ഗ്വിന് എഫ്.എം, സോള്‍ ഹണ്ടേഴ്സ്, മാഫിയ സിറ്റി, ലിറ്റില്‍ ക്യു ആല്‍ബം തുടങ്ങിയവയും നിരോധിത പട്ടികയില്‍ ഉണ്ട്
കേന്ദ്ര ഐടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്
ഭോപ്പാല്‍: ജനകീയ മൊബൈല്‍ ഗെയിം ആപ്പായ പബ്ജി കളിക്കുന്നതിനിടെ പതിനാറുകാരന് ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ച്ചയായി ആറു മണിക്കൂര്‍ കളിച്ചതിനെ തുടര്‍ന്നാണ് മരണം. മധ്യപ്രദേശിലെ നീമച് സ്വദേശി ഫുര്‍ഖാന്‍ ഖുറേശി ആണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു....