ബ്രിട്ടനില്‍ വാക്സീന് കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.
പൂനെ: രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 137 റണ്‍സിനും ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയുടെ ബലത്തില്‍ 601 റണ്‍സ് നേടിയിരുന്നു. ഒന്നാം...
പൂനെയില്‍ മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ പന്ത്രണ്ട് പേര് മരിച്ചു. മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയില്‍ നിന്ന് പതിനയ്യായിരക്കണക്കിന് ആളുകളെ ദുരന്ത നിവാരണ...
താത്കാലിക കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേര് മരിച്ചു. പുനെയിലെ കോന്ദ്വയിലാണ് സംഭവം. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച താത്കാലിക കുടിലുകള്‍ക്ക് മേലാണ് മതിലിടിഞ്ഞു വീണത്. കനത്ത മഴയില്‍ മതിലിന് ബലക്ഷയമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസ്...
എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും. നിപ സംശയത്തില്‍ സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്....
മുംബൈ: പൂണെയില്‍ നടന്ന കൊരെഗാവ് 200ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദലിരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്. സമാസ്ത് ഹിന്ദു അംഗാഡിയുടെ മിലിന്ദ് ബിഡെ, ശിവ പ്രതിഷ്തന് ഹിന്ദുസ്ഥാനിന്റെ സംഭാജി ബിഡെ എന്നിവരെയാണ് കേസെടുത്ത്...
പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ അനുവദിച്ചുവെന്നുമുള്ള ആരോപണം...
പൂനെ: അത്യാവശ്യനേരത്ത് ആസ്പത്രിയിലേക്കായാണ് പൂനെക്കാരി ഈശ്വരി കാര്‍ ടാക്സി വിളിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയായിരുന്ന കിഷോരി മുന്നില്‍ ഒക്ടോബര്‍ 2ന് എത്തിയ ആ ഓല കാറില്‍ സംഭവിച്ചത് അദ്ഭുതങ്ങളാണ്. ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആ ഓല ക്യാബ്സില്‍, ഈശ്വരി സിങ്...
ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍ നായകന് കൂടിയായ...
പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്ലില്‍...