ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തില്‍ പി.വി സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് സൈനയുടെ സ്വര്‍ണ്ണ നേട്ടം.സ്കോര്‍: 21-18, 23-21. ഇത് രണ്ടാം...
ഗോള്‍ഡ് കോസ്റ്റ്: കരാര സ്റ്റേഡിയം രണ്ടര മണിക്കൂര്‍ കണ്ണടച്ചില്ല-വിസ്മയം നിറഞ്ഞ ഓസീസ് കാഴ്ച്ചകളിലൂടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. മഴയുടെ നനവിലും എലിസബത്ത് രാജ്ഞിയുടെ അഭാവത്തില്‍ മകന് ചാള്‍സ് രാജകുമാരന് ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസില്‍...
ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന് കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍...
വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’...
പാരീസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി സിന്ധുവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യറൗണ്ടില്‍ ഡെന്മാര്ക്കിന്റെ ലിനെ ഹോജ്മാര്‍ക്കിനെ (21-14, 11-21, 21-10 )അന്‍പതു മിനുട്ട് നീണ്ട പോരാട്ടത്തിനെടുവിലാണ് സൈന...
സോള്‍: ഇന്ത്യയുടെ പി.വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു ഫൈനലില്‍ തോല്‍പ്പിച്ചത്. ഗ്ലാസ്കോയിലെ തോല്‍വിക്കുള്ള സിന്ധുവിന്റെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ആദ്യമായാണ് ഇന്ത്യക്കാരി...
സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു സ്വപ്നക്കുതിപ്പ് തുടരുന്നു. വാശിയേറിയ മത്സരത്തില്‍ ചൈനയുടെ ഹീ ബിങ്ജിയാവോയെ തോല്പിച്ച് കൊറിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു. 66 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്...
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ആകെ 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 2113-2110 എന്ന സ്കോറിനാണ്...
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയ,പരാജയങ്ങളുടെ സമ്മിശ്ര ദിനം. വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചപ്പോള് പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരിച്ചടിയേറ്റു....
ഹൈദരാബാദ് : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. സിന്ധുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. സൈന...