Video Stories8 years ago
ലോക മുസ്ലിംകള് വ്രതശുദ്ധിയുടെ നിറവില്‍
റമദാന് മാസപ്പിറവി കണ്ടതോടെ ലോക മുസ്ലിംകള് വ്രതശുദ്ധിയുടെ നിറവിലാണ്. പകല്‍ സമയത്തെ ഉപവാസത്തിലൂടെ ശരീരവും മനസ്സും സംസ്കരിച്ച് ദൈവപ്രീതി നേടലാണ് വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്നത്. വര്ഷത്തിലൊരിക്കലാചരിക്കുന്ന വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്ന നിര്‍വൃതിയും അടുത്ത റമദാന് വരെ...