കുമാരമംഗലം ബിര്ലയുടെയും ഭാര്യ നീരജ ബിര്ലയുടെയും മൂത്ത മകളാണ് അനന്യ.
ലണ്ടന്‍: ഫുട്ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്‍...
തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്‍ അബിയോള റോബിന്‍സണ്‍. ട്രോളിലൂടെ ആളുകള്‍ തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്‍ രംഗത്തെത്തിയത്. ആദ്യ...
വാഷിങ്ടണ്‍: വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വംശീയ ചിന്തകള്‍ അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്‍ പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്‍ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള...
വാഷിങ്ടണ്‍: മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് പിന്നാലെ വംശീയ വിഷം തുപ്പി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് പരസ്യമായി ട്രംപിന്റെ അസഭ്യ പരാമര്‍ശം. കുടിയേറ്റ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി...
ഫ്ളോറിഡ: അമേരിക്കയില്‍ വെളുത്ത വര്‍ഗ വംശീയവാദികളുടെ പരിപാടി, പ്രതിഷേധക്കാരുടെ ഇടപെടല്‍ കാരണം അലങ്കോലമായി. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും വെളുത്ത വര്‍ഗാധിപത്യ പ്രസ്ഥാനക്കാരനുമായ റിച്ചാര്‍ഡ് സ്പെന്‍സറുടെ പ്രഭാഷണ വേദിയിലാണ് അനുകൂലിക്കുന്നവരേക്കാള്‍ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത്. ‘തിരിച്ചു പോകൂ’, ‘നാസികള്‍...