പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി...
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കു...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും. മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പല...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ...
അഹമ്മദാബാദ്: ആര്.എസ്.എസ് പ്രത്യശാസ്ത്രത്തിനെതിരെ പരസ്യമായി പോരാടാന്‍ അവസരം നല്‍കിയതിന് ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ നല്കിയ കേസില്‍ ഹാജരാവാനാണ് രാഹുല്‍ അഹമ്മദാബാദിലെത്തിയത്. ‘എന്റെ രാഷ്ട്രീയ എതിരാളികളായ...
ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ മോദി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നേട്ടത്തിലെത്തിയ ദിവസം രാഹുല്‍ ഗാന്ധി താന്‍ ജനവിധി തേടിയ അമേഠിയിലെ ജനങ്ങളോടൊപ്പമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍...
മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി എം.എല്‍.എ നല്കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്. പേരില്‍ ‘മോദി’യുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്....