ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍...
മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്നാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട കണക്കുകള്‍...
ഡെറാഡൂണ്‍: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് ഉത്തരാഖണ്ഡില്‍ മുന്നേറ്റം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന് ചന്ദ്ര ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി എംപിയുമായ ഭുവന് ചന്ദ്രക്കെതിരെ മകന് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം....
കോഴിക്കോട്: സുഹൃത്തായ അനില്‍ അംബാനിക്ക് രാജ്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് അംബാനിക്കുവേണ്ടി സി.ബി.ഐ തലവനെ മാറ്റാന്‍ മോദി തയ്യാറായി....
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ രൂക്ഷ വമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമം ദുര്‍ബലരുടെ ആയുധമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അക്രമത്തിലൂടെ എല്ലാ കാലവും അധികാരത്തില്‍ തുടരാമെന്ന് സി.പി.ഐ.എം കരുതേണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക...
കോഴിക്കോട്: രാജ്യത്തെ ജനങ്ങളുടെ മനസ് തിരിച്ചറിയാത്ത് പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി. തനിക്ക് പറയാനുള്ളത് പറയുക മാത്രമല്ല ജനങ്ങളെ കേള്‍ക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് തയ്യാറാവണം. എന്നാല്‍ ജനം തന്നെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക്...
ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവരാവകാശ നിയമത്തിന് ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും അധികാരമുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ക്ക് ഇനി എന്ത് രഹസ്യസ്വഭാവമാണ്...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൃപേഷിനേയും ശരത്ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കാസര്‍കോഡേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ഗാന്ധി...