ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്. മുത്തലാഖ് ബില്‍ മുസ്ലിം വനിതകളുടെ...
ന്യൂഡല്‍ഹി: ഒരു വേദിയില്‍ നേര്‍ക്കുനേര്‍ നിന്ന് സംവാദത്തിന് തയ്യാറുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം സഖ്യത്തിനെന്ന് റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളും സീറ്റുകള്‍ പങ്കിടാന്‍ തീരുമാനമായി. നേതൃതലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരു കക്ഷികളും ഒന്നിച്ച് നില്ക്കാന് ധാരണയായത്. നാളെ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍...
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത്. പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്നും ഇത് ബി.ജെ.പി തെരഞ്ഞെടുപ്പ് മുന്നില്‍...
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിയങ്ക...
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന് ജീവിക്കുന്നതെന്ന് ഭിന്നശേഷിക്കാരനായ ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്. ദേശീയതലത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യാന്‍...
പട്ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു...
പാറ്റ്ന: അനില്‍ അംബാനിയെപ്പോലുള്ള കോടീശ്വരന്മാര്ക്ക് 30,000 കോടി നല്കിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്ക് ദിവസം വെറും 17 രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന...
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തെ ദുരന്ത ഭരണത്തിലൂടെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ച മോദി സര്‍ക്കാര്‍ അവര്‍ക്ക് പ്രതിദിനം 17...