ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു കോണ്‍ഗ്രസ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ആദ്യം കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ഫയലില്‍ ഒപ്പിടുകയായിരുന്നു. 2018 മാര്‍ച്ച് 31 വരെയുള്ള...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. രാഹുല്‍ഗാന്ധി പക്വതയുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഹുലിനെ പിന്തുണച്ച് മന്ത്രി...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ തീരുമാനമായതായി വിവരം. തുഗ്ലക് ലൈനിലെ വസതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗല്, മുന്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സിംഗ്ദോ, പ്രമുഖ നേതാക്കളായ താമ്രധ്വജ് സാധു, ചരണ്‍ ദാസ് മഹന്ത് എന്നിവരുമായി...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്ന മുതിര്‍ന്ന അഭിഭാഷകനും ഹരജിക്കാരിലൊരാളുമായ പ്രശാന്ത് ഭൂഷണ്. കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് പ്രശാന്ത് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ സുപ്രീംകോടതി വിധി തെറ്റായ ഒന്നാണ്. പോരാട്ടത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ...
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ തീരുമാനിച്ചു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം വന്നതിന് പിന്നാലെ അശോക് ഗെലോട്ട് രാജസ്ഥാനിലേക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തില്‍ ജനഹിതം തേടി രാഹുല്‍ ഗാന്ധി. കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ 7.3 ലക്ഷം പ്രവര്‍ത്തകരില്‍ നിന്നാണ് രാഹുല്‍ അഭിപ്രായം തേടിയത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം...