മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറസ്റ്റു ചെയ്തു. കാറിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ...
ലക്നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. സ്ഥലം ശനിയാഴ്ച സന്ദര്‍ശനം...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാകുമെന്ന് പി.സി ചാക്കോ. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയെ അധ്യക്ഷനായി ഉടന്‍ തന്നെ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ അധ്യക്ഷ...
ലക്നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ കാണാനില്ലെന്ന ചോദ്യമാണ്...
പനാജി: രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഗോവയില്‍ രണ്ടാമത്തെ എം.എല്‍.എയും രാജിപ്രഖ്യാപിച്ചു. വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ് ആണ് രംഗത്തെത്തിയത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഉത്തര്‍പ്രദേശിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്. മണിപ്പൂരിലും ഗോവയിലും പണക്കൊഴുപ്പിന്റെ...
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍...
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക. ഉത്തര്‍പ്രദേശില്‍ എസ്...
ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. സംഭവത്തില്‍ പതറാതെ...