ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ മംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പ്രകടന പത്രികയെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല. വര്‍ഗ്ഗീയവാദത്തിന്റെയും വിദ്വേഷത്തിന്റേയും...
ന്യുഡല്‍ഹി: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള് യോജിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടുകയെന്നും രാഹുല്‍ വ്യക്തിമാക്കി....
അഹമ്മദാബാദ്: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗുജറാത്ത് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പ്രമുഖ ദളിത് സംഘടനയായ ദളിത് ശക്തി കേന്ദ്രയുടെ ഓഫീസ് സന്ദര്‍ശനം നടത്തും. ഇവര്‍ തയ്യാറാക്കിയ കൂറ്റന്‍ ദേശീയ പതാക അദ്ദേഹം...
കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വിജയ് കെല്ലയാണ് പാര്‍ട്ടി വിട്ടത്. രാഹുല്‍ഗാന്ധി അവഗണിച്ചുവെന്ന് ആരോപിച്ചാണ് വിജയ് കെല്ല പാര്‍ട്ടിയില്‍ നിന്നും രാജി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും...
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു ഊര്‍ജ്ജമേകുമെന്നും...
രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...