ജയ്പൂര്‍: ആര്.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച...
കോഴിക്കോട്: രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം...
സക്കീര്‍ താമരശ്ശേരി കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം. ഇത്തവണയും ആ മനോഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസിനാണ് ഊഴം. 2014ല്‍ കോണ്‍ഗ്രസ് കടപുഴകി. 25 സീറ്റും സ്വന്തമാക്കിയത്...
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍ 50-ലേറെ പേര്‍ക്കും...
ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു ജില്ലയിലെ ജല്‍പാനി...
ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന് നല്കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്ത്തെതുടര്ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് മരുമകനും അയാളുടെ...
മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന് ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും രാജസ്ഥാന് ഹൈക്കോടതിയുടെ...