ജയ്പൂര്‍: രാഷ്ട്രീയ തന്ത്രങ്ങളിലെ അഗ്രഗണ്യന്‍ അശോക് ഗെഹ്ലോട്ട് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ തലപ്പത്ത്. കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന് പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന് പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്...
ജയ്പൂര്‍: എക്സിറ്റ് പോള്‍ വിവരങ്ങളെ ശരിവെച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 82 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 67 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍...
ജയ്പൂര്‍: രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. രാജസ്ഥാനില്‍ 200 നിയോജക മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മാറ്റിവെച്ചിരിക്കുകയാണ്....
ജയ്പൂര്‍: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്സാല്‍മീരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. जालोर के स्टेडियम...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. വെല്ലുവിളി ഉയര്‍ത്തിയ 11 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ...
ജയ്പൂര്‍: തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ലമെന്റംഗവും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹരീഷ് മീണക്ക് അംഗത്വം നല്കി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്താണ്...