ജയ്പൂര്‍: അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പതിനാല് ദിവസമായി രാജസ്ഥാനില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ചരിത്ര വിജയം. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പതിനാല് ദിവസത്തെ സന്ധിയില്ലാത്ത സമരത്തിലൂടെ നേടിയെടുത്താണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ...
ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്നാണ്്...
സിസേറിയനിടെ ഓപ്പറേഷന് തിയേറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. രാജസ്ഥാന് ജോധ്പൂരിലെ ഉമെയ്ദ് ആസ്പത്രിയിലാണ് സംഭവം. സിസേറിയനായി സ്ത്രീയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവുമുണ്ടായത്. വഴക്കിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ജയ്പൂര്‍: രാജ്യമൊട്ടാകെ കശാപ്പ് നിരോധനം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ വിവാദപരമായി ഉത്തരവുമായി രാജസ്ഥാന് ഹൈക്കോടതി രംഗത്ത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി പറഞ്ഞു. രാജ്യമൊട്ടാകെ കശാപ്പിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ ഉത്തരവ്...