Culture5 years ago
തമിഴ്നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈയില്‍
തമിഴ്നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റുകള്‍...