Culture7 years ago
സംഘര്‍ഷ സാധ്യത തുടരുന്നു. സാഹചര്യങ്ങള്‍ നിയന്ത്രണാതീതം. ഏതു വിധേനയും സമാധാനം സ്ഥാപിക്കണമെന്ന് ഹൈക്കോടതി.
ബലാത്സംഗ ക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ മാധ്യമങ്ങള്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് ഗരിയാന സംസ്ഥാനങ്ങളില്‍ വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ചണ്ഡീഗഖില് സംഘര്‍ഷ...