റമസാന്‍ വ്രതാനുഷ്ഠാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ ഡ്രൈഫ്രൂട്ട് വിപണി സജീവമാകുന്നു. നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈന്തപ്പഴം. അറബ് രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവ പൂര്‍ണമായി വിപണി കീഴടക്കി കഴിഞ്ഞു. ജോര്‍ദാര്‍, അംബര്‍,...
Chicku Irshadറമദാന് സ്ന്ദേശവുമായി എത്തിയ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. റമദാന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധര്‍മത്തിന്റേയും മാസമാണെന്ന സന്ദേശം ഒളിപ്പിച്ച പരസ്യമാണ് ടാറ്റ പുറത്തിറക്കിയത്. ദിവസങ്ങള്‍ക്ക് മുന്നേ യൂട്യൂബില്‍...
ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ്...
ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി. സുരക്ഷിതമായി...
ബെയ്ജിങ്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം ഷെയ്ക് ടിയോത്തെ പരിശീലനത്തിനിടെ മരിച്ചു. ആറ് വര്‍ഷം പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിന്റെ താരമായിരുന്ന ടിയോത്തി ചൈനീസ് ക്ലബ്ബ് ബെയ്ജിങ് എന്റര്‍പ്രൈസസില്‍ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...
കോഴിക്കോട്: കപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ റമസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകും. നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുള്ള കോയ മദനി, കാന്തപുരം...