Culture6 years ago
റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള് ദമ്പതികളുടെ മകന് ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും...