ടിയില്‍ കനമില്ല എന്ന് ആവര്‍ത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതുവിധേനയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധി.
നാല് താല്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമല്‍ നല്കിയ കത്ത് ഇതോടെ വിവാദമായി.
2016ല്‍ രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം അയച്ച കേസിലാണ് ചോദ്യം ചെയ്തത്
'കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ല.''
അതേസമയം, നെഹ്റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.
ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന് വാ തുറക്കാത്തത്. യഥാര്‍ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന ഭയമാണ് എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്.
ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ട. മിസ്റ്റര്‍ പിണറായി വിജയന്, നിങ്ങളുടെ മുഴുവന്‍ അഴിമതിയും ഒരു സംശയവുമില്ലാതെ കേരള ജനതയുടെ മുമ്പില്‍ ഞാന്‍ കൊണ്ടുവരും
മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയെടുത്ത ശേഷമാണ് സര്‍ക്കാര്‍ ചെന്നിത്തലയ്ക്കെതിരെ തിരിയുന്നത്.