ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാന് നിഷേധിച്ചു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ഗുണം ചെയ്യില്ലെന്ന് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച്ചയാണ് ഒന്‍പത് ദിവസത്തെ...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിണറായി...
ന്യൂഡല്‍ഹി : പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ബാലപീഡകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമം...
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയായാണ് രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടക്കുകയാണ്. രാഷ്ട്രപതിയായി അദ്ദേഹം ചൊവ്വാഴ്ച്ച...