Culture6 years ago
ആള്‍ദൈവം രാംപാലിന് മരണം ജീവപര്യന്തം
ഹിസാര്‍(ഹരിയാന): 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു രാംപാല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. 2014 നവംബറില്‍...