More8 years ago
രാജമൗലിയുടെ ‘ബാഹുബലി-3 വരുന്നു’; പ്രഭാസിനു പറ്റിയ അമളി വൈറല്‍
ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ ഒന്നടങ്കം ത്രസിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഒന്നാം പതിപ്പിനു പിന്നാലെ രണ്ടാം പതിപ്പിലും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. അഭിനയിച്ച താരങ്ങളുടെയെല്ലാം മൂല്യവും ഈ ചിത്രത്തോടൊപ്പം ഇന്ത്യന്‍ സിനിമാലോകത്ത് വാനോളം ഉയരുകയും ചെയ്തു....