Culture7 years ago
റാസല്‍ഖൈമയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്, അര്ജുന് വി തമ്പി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍...