Culture7 years ago
രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ അഴുകിയ മൃതദേഹം
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ...