Culture6 years ago
‘ഇതൊരു ദേശീയ ദുരന്തമല്ലേ?; ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി
കേരളത്തിലെ പ്രളയദുരന്തം ഗൗരവകരമായി കാണുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാത്ത ദേശീയമാധ്യമങ്ങളെ വിമര്‍ശിച്ച് ഓസ്കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി. കേരളം ഇത്ര വലിയ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടും ഇതൊരു ദേശീയ ദുരന്തമല്ലേ എന്ന് റസൂല്‍പൂക്കുട്ടി ചോദിക്കുന്നു. എന്റെ പ്രിയപ്പെട്ട ദേശീയമാധ്യമങ്ങളേ, കൊച്ചി...