ട്രായിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത കടുത്ത സാഹചര്യത്തിലാണ് കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്
പവന് 800 രൂപകൂടി 40,000 രൂപയായി
ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ...
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന നിലവില്‍ വരുക. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ്...