മുന്‍ഗണന വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ ഒറ്റയടിക്ക് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്....
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ റേഷന്‍ ഷോപ്പുകളും ജൂണ്‍ 30നകം ആധാര്‍ ബന്ധിതമാക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 558000 റേഷന്‍ ഷോപ്പുകളില്‍ ആധാര്‍ബന്ധിത ഇടപാടുകള്‍ നടത്തുന്നതിന് ഭക്ഷ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ...
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...