മാഡ്രിഡ്: അവസാനം റയല്‍ മാഡ്രിഡ് യഥാര്‍ത്ഥ റയലായി. സ്വന്തം മൈതാനത്ത് സീസണിലെ മെഗാ വിജയം. അതും പ്രമുഖരായ ഡിപ്പോര്‍ട്ടീവോക്കെതിരെ. ടെന്നിസ് സ്ക്കോറിനായിരുന്നു വിജയം 7-1ന്. വന്‍ വിജയത്തിന് പിറകില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത്ത്...
മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല...
മാഡ്രിഡ്: ഇടവേളക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളികളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ ടോട്ടനം. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് രാത്രി നടക്കുന്ന മല്‍സരത്തില്‍...
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഡാനി സെബയ്യോസിന്റെ ഇരട്ട ഗോളുകള്‍ റയലിന് കരുത്തായപ്പോള്‍ മനു ഗാര്‍ഷ്യ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി....
ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ ഉണര്‍ന്നു കളിച്ച...
ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട്...
ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് എല്‍ക്ലാസിക്കോയില്‍ ബാഴ്സലോണക്ക് ജയം. സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ബാഴ്സ വരുതിയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ...