തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന് മാര്‍ച്ച് 26നാണ് മരിച്ചത്. ആര്.സി.സിയില്‍ രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്.ഐ.വി...
തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്.ഐ.വിയെന്ന് സ്ഥിരീകരണം. മാര്‍ച്ച് 26ന് മരിച്ച കുട്ടിക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആര്.സി.സിയില്‍...