പ്രധാനമായും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെയും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് ആഹ്വാനം ഉയര്‍ന്നത്
തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇന്ത്യയില്‍ ആമസോണിനും ഫളിപ്കാര്‍ട്ടിനും ബദലാകുകയാണ് റിലയന്‍സിന്റെ ലക്ഷ്യം
മുംബൈ: കോവിഡ് രൂക്ഷമാവുന്നതിനിടെ രാജ്യത്ത് മരുന്നു വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച് കുത്തക ഭീമന് റിലയന്‍സും. ആമസോണ്‍ ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കോമേഴ്സ് ഭീമന്മാര് മുന്നിട്ടിറങ്ങിയ ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്തേക്കാണ് റിലയന്‍സും എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍...
ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്കി അനില്‍ അംബാനി. എറിക്സണ് കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന്...
ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റാഫേല്‍ വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് എന്‍ഡിടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അഹമ്മദാബാദ് കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. റാഫേല്‍ വിമാന...