ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ ഇരിപ്പിടം ഒരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ നിലപാട് പ്രോട്ടോകാള്‍ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇത് രാഹുലിനെ അപമാനിക്കാനാണെന്നും...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ മേധാവികള്‍ മാത്രമേ പതാക ഉയര്ത്താവൂവെന്ന സര്‍ക്കുലറുമായി സര്‍ക്കാര്‍. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനിടെയാണ് സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം റിപ്ലബിക് ദിനത്തില്‍...
2018 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്‍ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേപ്പെട്ടതാണെന്നാണ്...
ന്യൂഡല്‍ഹി: കിഴക്കന്‍ രാഷ്ട്രങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10 ആസിയാന്‍ രാഷ്ട്രത്തലവന്മാര്ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളിലേക്ക് ക്ഷണം. അടുത്തവര്‍ഷം നടക്കുന്ന ആഘോഷച്ചടങ്ങുകളിലേക്കാണ് ബ്രൂണൈ, കംബോഡിയ, ഇന്തൊനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, തായ്ലന്ഡ്, വിയറ്റ്നാം...