റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് രംഗത്ത്
റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്ന് എൻ.ബി..ഐ
ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് 38 ഹിന്ദി സിനിമാ സംഘടകളാണ് കോടതിയെ സമീപിച്ചിരുന്നത്.
വിധി വായിക്കുന്നതിനിടെ, കോടതി മുറിയില്‍ വച്ച് ശീതളപാനീയം കുടിക്കാന്‍ ശ്രമിച്ച ഗോസ്വാമിയോട് പൊലീസ് പുറത്തുപോയി കുടിക്കാന്‍ ആവശ്യപ്പെട്ടു.
വനിതാ പൊലീസുകാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശം
റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് രാജീവ് ബജാജിന്റെ പ്രതികരണം
കേസ് അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ പൊലീസ് ചോദ്യം ചെയ്യും
കോഴിക്കോട്: പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച റിപ്പബ്ലിക്കന്‍ ടി.വി.ചാനലിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അപമാനം ഉണ്ടാക്കിയ പരാമര്‍ശത്തിന് നിരുപാധികം...
ഹൈദരാബാദ്: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ഐ.എസ് ഭീകരരെന്ന് മുദ്ര കുത്തിയ മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ കേസ് ഹൈദരാബാദ് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ ഐ.എസിനു വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ റിപ്പബ്ലിക് ടി.വി പുറത്തുവിട്ട വീഡിയോയുടെ...