മുന്നോക്ക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്കാര്ക്ക് കേരളത്തില്‍ 10 ശതമാനം സംവരണം നടപ്പാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്കി വരുന്ന സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുക്കി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ...
കൂളിവയല്‍: രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് വയനാട് നടക്കുന്ന എം.എസ്.എഫ്. ദേശീയ നേതൃ ക്യാമ്പ് അഭിപ്രായപ്പെട്ടു. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി...
സുഫ്യാന് അബ്ദുസ്സലാം സാമ്പത്തിക സംവരണം യുക്തിസഹമല്ല എന്നതുകൊണ്ടാണ് ഭരണഘടനാശില്പികള് പോലും അതിനെ ഗൗനിക്കാതിരുന്നത്. സാമുദായിക സംവരണത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനും മുന്നാക്ക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനും മാത്രമാണ് സാമ്പത്തിക സംവരണ മുറവിളികള്‍ രാജ്യത്ത് ഇത്രയും കാലം ഉയര്‍ന്നുവന്നത്....
തിരുവനന്തപുരം: മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പോരാട്ടം ഫലം കണ്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ എല്ലാ സ്ട്രീമിലും സംവരണമുണ്ടാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച...
കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുമ്പോള്‍ ദളിത് പിന്നോക്ക സമുദായങ്ങള്‍ക്ക് മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംവരണം അട്ടിമറിക്കുന്നത് കടുത്ത അനീതിയാണ്. നിയമപരമായും രാഷ്ട്രീയമായും...
ന്യൂഡല്‍ഹി: ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും പിന്നോക്ക ന്യൂനപക്ഷ സംവരണം നിര്‍ത്താലക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. 10 വര്‍ഷത്തേക്ക് മാത്രമായി തുടങ്ങിവെച്ച സംവരണം തുടരേണ്ടതുണ്ടോ എന്ന് അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സംഘപരിവാര്‍...
ടി.പി.എം. ബഷീര്‍ 1957 ജൂണ്‍ 12ലെ ബജറ്റ് ചര്‍ച്ചയില്‍ സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. ‘മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്‍ തിരുവിതാംകൂര്‍-കൊച്ചിയോട് ചേര്‍ന്നതോടുകൂടി...
മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ്...