Culture8 years ago
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ദളിത് കുടുംബങ്ങള്‍ റേഷന്‍കാര്‍ഡില്‍ സമ്പന്നര്‍; ഇരുനില വീടും കാറും പുരയിടവുമുളളവര് ദരിദ്രര്‍
കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍ പെട്ടത്. ഇവര്‍ക്ക്...