Culture8 years ago
ബംഗാള്‍ അരി നാളെ മുതല്‍; വിതരണം 500 കേന്ദ്രങ്ങളിലൂടെ
തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു....