കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്. സംഭവത്തിന്...
കൊച്ചി: കാസര്‍ഗോഡ് പഴയചൂരിയിലെ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആര്.എസ്.എസുകാരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി കേളുഗുഡ അയ്യപ്പ നഗര്‍ സ്വദേശി അജേഷ് എന്ന അപ്പു (20) മാത്തെയിലെ നിതിന്‍കുമാര്‍...
സംഘ് പരിവാര്‍ കാപാലികരുടെ ക്രൂര കഠാരക്കിരയായി മരണമടഞ്ഞ റിയാസ് മൗലവിയുടെ കുടുംബത്തിന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ കര്‍ണ്ണാടക മടിക്കേരി കൊട്ടുംപടിയില് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കോടതിയുടെ നടപടി. കേളുഗുഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന...
കാസര്‍ഗോഡ് മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ്...