മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്.
ദുബൈയില്‍ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേല്‍ വീട്ടില്‍ ശശികുമാറിന്റെ മകന് സനോജ് (22)ആണ് മരിച്ചത്
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
ചെന്നൈ: ഫ്ളക്സ് ബോര്‍ഡ് വീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനും ഹൈക്കോടതി വിമര്‍ശനത്തിനും പിന്നാലെ ചെന്നൈ നഗരത്തില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്പ്പറേഷന് അധികൃതരും സിറ്റി...
കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
ദിബിന് ഗോപന് കേരളത്തിലെ റോഡുകള്‍ക്ക് സമീപകാലത്ത് ചോരയുടെ ഗന്ധത്തിനോട് താല്പര്യം കൂടുതലാണ്. ദിനംപ്രതി മരണസംഖ്യ വര്‍ധിക്കുമ്പോഴും അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനല്ല നമ്മള് ശ്രമിക്കാറുള്ളത്. ഏതെങ്കിലും കോണില്‍ നടന്ന അപകടത്തിന് നമ്മളെന്തിന് ഭയപ്പെടണം എന്നാലോചിക്കുമ്പോള്‍ നമ്മള്...
തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച്...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ വന്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമഭേദഗതി വരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പിഴ 100 രൂപയില്‍ 1000 രൂപയാക്കിയത്...
മഴക്കാലത്തിന് മുന്നേ പൂര്‍ത്തീകരിക്കേണ്ട പണികള്‍ ചെയ്തുതീര്‍ക്കതെ വന്‍ അപകടം ക്ഷണിച്ചു വരുത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളും പൈപ്പിടാനായി വിവിധ ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം കീറിയിട്ട അവസ്ഥയിലാണ്. മഴയെത്തും മുന്നേ...