Culture7 years ago
നവി മുംബൈയില്‍ തുരങ്കം നിര്‍മിച്ച് ബാങ്കില്‍ നിന്ന് ഒരു കോടി രൂപ കൊള്ളടയിച്ചു
മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എന്നാണ്...