Video Stories6 years ago
ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ: ദക്ഷിണ റെയില്‍വേയില്‍ ജനുവരി 17ന് തുടങ്ങും
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 20-ന് തുടങ്ങുന്ന പരീക്ഷ ഫെബ്രുവരി-19ന് പൂര്‍ത്തിയാവും. റെയില്‍വേ സോണുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 20ന് തുടങ്ങി 22ന്...