Culture6 years ago
ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് പഠനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം ഒരു വര്‍ഷം കൊണ്ട് താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ കിഴക്കു ഭാഗത്തെ ഗാസിപൂര്‍ പ്രദേശത്തെ മാലിന്യ കൂമ്പാരമാണ് താജ്മഹലിനേക്കാള്‍ ഉയരത്തില്‍ എത്താറായ സാഹചര്യമുള്ളത്. ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടു...