ശബരിമല സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള നീക്കവുമായി ആര്.എസ്.എസ്. സംഭവത്തെ മുതലെടുക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും നീക്കം നടത്തുകയാണെന്ന് നേരത്തെ ഉയര്‍ന്ന ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ...
ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. റാന്നി പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു....
:മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി...
ശബരിമല വിധി പുന:പരിശോധിക്കാന്‍ തീരുമാനം. പുന:പരിശോധനാഹര്ജികള് തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്‍ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നോട്ടിസ് അയച്ചു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍...
പി ഇസ്മായില്‍ വയനാട് നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ...
ശബരിമലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായാണ് കാണുന്നത്. ഈ നിലപാട് ശരിയല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കണമെന്നാണ് ദേവസ്വംബോര്‍ഡിന്റെയും നിലപാട്. എന്നാല്‍...
ശബരിമല ശ്രീഅയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള നിക്ഷിപ്ത തല്‍പരകകക്ഷികളുടെ ഗൂഢനീക്കമാണ് കേരളത്തിലിപ്പോള്‍ അരങ്ങുതകര്‍ത്താടുന്നത്. ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാതിരിക്കുന്ന വകുപ്പിനെ തുല്യത എന്ന ഭരണഘടനാമൗലികാവകാശത്തിന്റെ...
ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കേരള സര്‍ക്കാര്‍ ശബരിമല വിധിയില്‍ റിവ്യൂ നല്‍കണമായിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.അക്രമികളെ...
കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും സ്ത്രീകള്‍ക്ക് തുല്യ...
ചാത്തന്നൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിന് പോകാന്‍ പമ്പയില്‍. പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി സുരക്ഷ ആവശ്യപ്പെട്ടു. കേരള ദലിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയാണ് മഞ്ജു. യുവതിയെന്ന തെറ്റിദ്ധാരണയില്‍, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ...