Culture8 years ago
ശബരി റെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ ദുരിതത്തില്‍
കൊച്ചി: ശബരി റെയില്‍ പദ്ധതി അനന്തമായി നീളുന്നത് മൂലം സ്ഥലം വിട്ട് നല്കിയവര് ദുരിതത്തില്‍. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ അയ്യായിരത്തോളം കുടുംബങ്ങളാണ് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ ദുരിതത്തിലായത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 25 ഹെക്ടര്‍ ഭൂമിയുടെ...