ന്യൂഡല്‍ഹി: പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനും സച്ചാര്‍ കമ്മിറ്റി അധ്യക്ഷനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ‘ക്വിറ്റ് മോദി’ എന്ന മുദ്രാവാക്യമാണ് രാജ്യം വിളിക്കേണ്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രവീന്ദര്‍ സച്ചാര്‍. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യത്തിലാണ് രാജ്യം...