കോഴിക്കോട്: നവോത്ഥാന പാതയിലൂടെ കടന്നുപോയവരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഇന്ന് പരാജയപ്പെട്ട ജനതയായി മാറുകയാണെന്ന് കവി സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. എതിര്‍പ്പിന്റെ ശബ്ദം പോലും വിഭജിക്കപ്പെടുകയാണ്. പ്രതികരിക്കേണ്ടവര് ഒന്നുകില്‍ നിശബ്ദരാകുകയോ സഹായികളായി മാറുകയോ ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ മാറിനില്ക്കുന്നു....
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കവി കെ സച്ചിദാനന്ദന്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന്് കണ്ണൂര്‍ കൊലപാതകപരമ്പരയിലേക്ക് വീണ്ടും നീങ്ങിയതോടെയാണ് സച്ചിദാനന്ദന്റെ പ്രതികരണം. അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷിളുടെ...
കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും സവര്‍ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര...
ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്. ഹാദിയയുടെ അവസ്ഥയില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ...
ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന് ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ...
മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്സ (പ്ലാറ്റ്ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്സ് ആന്റ്...