ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ തീരുമാനിച്ചു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം വന്നതിന് പിന്നാലെ അശോക് ഗെലോട്ട് രാജസ്ഥാനിലേക്ക്...
ഇലക്ഷന് ഫലം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള മുന്‍കരുതലുകളെല്ലാം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കെ സി വേണുഗോപാല്‍ രാജസ്ഥാനിലെത്തി.. സ്വതന്ത്രന്മാരെക്കൂടി കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ...
ജയ്പൂര്‍: എക്സിറ്റ് പോള്‍ വിവരങ്ങളെ ശരിവെച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 82 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 67 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍...
അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നിടത്തും ഭരണമുള്ള ബിജെപി കിതയ്ക്കുകയാണ്. ദളിത് കൊലപാതകങ്ങള്‍, ഗോസംരക്ഷകരുടെ ആക്രമണങ്ങള്‍, കൂട്ടകൊലപാതകങ്ങള്‍, നോട്ടുനിരോധനം, കര്‍ഷക ആത്മഹത്യ, ജിഎസ്ടി, റഫാല്‍ എന്നിങ്ങനെ നീളുന്നു ബിജെപി ഭരണമുന്നണിക്കെതിരെയുള്ള ആരോപണങ്ങള്‍. ഇതുവരെ പുറത്തു വന്ന സര്‍വെ...
രാജസ്ഥാനില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഉണ്ടെന്ന് സച്ചിന് പൈലറ്റ്. ഒരു പീര്ട്ടിയുമായി സംഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് നിലവില്‍ ധാരണയുണ്ടാക്കിയിട്ടില്ല. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്ന്...
രാജസ്ഥാന് ഉപതെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയം വരാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റ്. അതേസമയം തന്റെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ തുറന്നടിക്കാനും അദ്ദേഹം...
രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയത്തില്‍ തരിച്ചിരിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി. പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കനത്ത ആഘാതം തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് കനത്ത വെല്ലുവിളികള്‍ നേരിടുന്ന...
ജയ്പൂര്‍: രാജ്യം കാത്തിരുന്ന രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയാ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. 2014-ല്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങളിലും 2013-ല്‍ ബി.ജെ.പി വിജയിച്ച മണ്ഡല്‍ഗഡ് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ...