Culture7 years ago
വാങ്ങാന്‍ ആളില്ല; സദ്ദാം ഹുസൈന്റെ ആഢംബര കപ്പല്‍ ഇനി ഹോട്ടല്‍
ബാഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ആഢംബര കപ്പലായ ബ്രസ ബ്രീസ് സൂപ്പര്‍ യാട്ട് ഇനി ഹോട്ടലാകും. വാങ്ങാന്‍ ആളില്ലാത്തതിനെത്തുടര്ന്നാണ് സൂപ്പര്‍യാട്ട് ഹോട്ടലാക്കി മാറ്റാന്‍ ഇറാഖി ഭരണകൂടം തീരുമാനിച്ചത്. ഏകദേശം 240 കോടി രൂപ...