കനത്ത പ്രതിഷേധത്തിനൊടുവില്‍ കാവി പൂശിയ യുപിയിലെ പജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന് നല്‍കിയാണ് ഹജ്ജ് ഹൗസിന് സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റടിച്ചത്. ഹജ്ജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ...
മധ്യപ്രദേശിലെ പൊലീസ് വിഭാഗത്തെയും കാവി വല്‍ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്ത്. പോലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറിലാണ് നിറയെ ബിജെപി മയം. മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍...
സംസ്ഥാനത്തെ സ്കൂളുകളില്‍ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ സ്കൂളുകളില്‍ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്‍ സ്വാതന്ത്രസമരത്തെ കുറിച്ചും...