Culture8 years ago
റിലീസ് ചെയ്ത് നാലാം ദിവസം നിവിന്‍പോളിയുടെ ‘സഖാവും’ ഇന്റര്‍നെറ്റില്‍
തിരുവനന്തപുരം: റിലീസ് ചെയ്ത് നാലു ദിവസം മാത്രം പിന്നിട്ട നിവിന്‍പോളി ചിത്രം സഖാവും ഇന്റര്‍നെറ്റില്‍. തിങ്കളാഴ്ച മുതലാണ് സിനിമ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ ആരംഭിച്ചത്. ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി...