സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പത്താം ക്ലാസ് യോഗ്യതയും വ്യാജ ബിരുദവുമുള്ള സ്വപ്നയെ കൊണ്ടു വന്ന കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് ഈ ഇനത്തില്‍ ഇതുവരെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കിയത് 19.06 ലക്ഷം രൂപ
സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി. എഴുപതുകോടി രൂപ വേണ്ടിടത്ത് അന്‍പത് കോടി മാത്രമേ കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ളു. സര്‍ക്കാര്‍ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി.എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയാണ് ഇത്തവണ...
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഒരു മാസം ചെലവിടുന്നത് 1645 കോടി രൂപ. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തി. സംസ്ഥാന...
ജോലി ചെയ്ത ശമ്പളം ലഭിക്കാന്‍ ശൗചാലയത്തിലിരിക്കുന്നതിന്റെ സാക്ഷ്യ പത്രം വേണം. ഗോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് വിചിത്രമായ ഉത്തരവിറങ്ങിയിരിക്കുന്നത്. സിതാപുരിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രിന്‍സിപ്പലാണ് ഭഗവതി. ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പടെ വ്യക്തി...