More8 years ago
സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ ലക്ഷദ്വീപിന് ആദ്യ ജയം
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ തെലുങ്കാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ലക്ഷദ്വീപിന് ആദ്യ ജയം. ദ്വീപുകാര്‍ക്കു വേണ്ടി ഉമ്മര്‍ കെ.പി 54-ാം മിനറ്റില്‍ ലക്ഷ്യം കണ്ടു. ആദ്യ സന്തോഷ് ട്രോഫി...